top of page

Pre Marriage Orientation
3 hr3 hrNear Mobility hub Exit Vyttila
2000
2000
Service Description
വിവാഹം എന്നാൽ എന്ത്? എന്തിന്? തനിക്ക് അതിന്റെ ആവശ്യമുണ്ടോ? എന്നൊന്നും മനസിലാക്കാതെ പലരും പല കാരണങ്ങളാൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയും വളരെ പരിതാപകരമായി പരാജയപ്പെടുകയും ചെയ്യുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. അതുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന യുവതീ-യുവാക്കൾക്ക് യുക്തമായ ബോധനം നൽകി യുകതമായ തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയാണ് വിവാഹ ലക്ഷ്യധാരണ ക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നത്.
Contact Details
Sahrudaya Counselling Centre, Exit, Vyttila, Ernakulam, Kerala, India
bottom of page