top of page

Pre Marriage Counselling
https://www.sahrudaya.center/pre-coun
- 4 hr4 hours
- 20002000
- Near Mobility hub Exit Vyttila
Service Description
വിവാഹത്തിനായി ഒരുങ്ങുന്ന യുവതീ-യുവാക്കൾക്ക് ദാമ്പത്യ ജീവിതത്തിന്റെ വിവിധ അർത്ഥതലങ്ങളേക്കുറിച്ചും കുടുംബജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പാലിക്കേണ്ട സാമൂഹികവും, നിയമപരവും, വ്യക്തിപരവുമായ മര്യാദകളെക്കുറിച്ചും ബോദ്ധ്യപ്പെടുത്തി ആരോഗ്യകരമായ ജീവിതം നയിക്കുവാൻ പ്രാപ്തരാക്കുന്നു. പ്രതിശ്രുത വധൂ-വരന്മാർ ഒരുമിച്ച് ഈ ക്ലാസിൽ സംബന്ധിക്കുന്നതാണ് കൂടുതൽ നല്ലത്.
Contact Details
Sahrudaya Counselling Centre, Exit, Vyttila, Ernakulam, Kerala, India
+ 91 8589853765
sahrudayacounsellingcentre@gmail.com
bottom of page